Skip to product information
1 of 1

Current Books

Koodikazcha

Koodikazcha

Regular price Rs. 264.00
Regular price Rs. 310.00 Sale price Rs. 264.00
Sale Sold out
Shipping calculated at checkout.
Quantity

ഒ.എന്.വി, എന്.പിമുഹമ്മദ്, എം.മുകുന്ദന്, മമ്മുട്ടി,എസ്.ജയചന്ദ്രന് നായര്, ടി.വി.കൊച്ചു ബാവ, ജോണ് പോള്, എം.കെ.ഹരികുമാര്, ഡോ.ആര്ദു, ശ്രീജിത്ത് പെരിന്തച്ചന്, കോഴിക്കോടന്, ഇ.പി.രാജഗോപാലന്, രജി.ആര്.നായര്, ലത്തീഫ് പറമ്പില്, രഘുരാമന് എന്നിവരുമായി എം.ടി ഹൃദയം തുറക്കുന്നു.
ബാല്യം, പ്രണയം, എഴുത്ത്, വായന്, സാഹിത്യം, സൗഹൃദം, പരിസ്ഥിതി, രാഷ്ട്രീയം തുടങ്ങി ഈ ചര്ച്ചയില് ഉള്പ്പെടാത്ത വിഷയങ്ങളില്ല. അതുകൊണ്ടുതന്നെ എം.ടിയുടെ എഴുതപ്പെടാത്ത ആത്മകഥയായി മാറുന്നു ഈ പുസ്തകം.

View full details