1
/
of
1
Yellow Feather Bookstore
Koottam Thetti Meyunnavar
Koottam Thetti Meyunnavar
Regular price
Rs. 170.00
Regular price
Rs. 200.00
Sale price
Rs. 170.00
Shipping calculated at checkout.
Quantity
Couldn't load pickup availability
മുടി വളര്ത്തുന്നത് ധിക്കാരമായി കരുതിപ്പോന്ന കാലത്താണ് ഈ കഥ നടക്കുന്നത്.
ദരിദ്രകുടുംബത്തില് ജനിച്ച പ്രകാശന്. അവനെ അച്ഛന് കോളേജില് അയച്ചത് വളരെ വിഷമിച്ചാണ്. അവന് പഠിച്ച് കേമനായി ഒരു ഉദ്യോഗസ്ഥനായി വരുമ്പോള് തന്റെ കഷ്ടപ്പാടുകള് തീരുമെന്ന് ആ അച്ഛന് മോഹിച്ചു. പക്ഷേ
പ്രകാശനെ കോളേജില് നിന്ന് പുറത്താക്കി. തലമുടി വളര്ത്തിയതിന്റെ പേരില്. വരച്ച വരയിലൂടെ
നടക്കാന് പ്രകാശന് കൂട്ടാക്കിയില്ല. അതിന് അയാള്ക്ക് കടുത്ത ശിക്ഷകിട്ടി. ഈ ദുഖവും വേദനയും പേറി അയാള് നടന്നു. അയാളെ മനസ്സിലാക്കിയവര് വളരെ അപൂര്വ്വമായിരുന്നു. മുകുന്ദന്റെ നോവലുകളില് എന്തുകൊണ്ടും
ഒറ്റപ്പെട്ടു നില്ക്കുന്നു ഈ കൃതി.
Share
