1
/
of
1
Yellow Feather Bookstore
Kumarankattu
Kumarankattu
Regular price
Rs. 85.00
Regular price
Rs. 100.00
Sale price
Rs. 85.00
Shipping calculated at checkout.
Quantity
Couldn't load pickup availability
മോർച്ചറി സൂക്ഷിപ്പുകാരൻ ലൂക്കിന്റെ ഇരുണ്ട ജീവിതത്തിന്റെ അതിരുകളിൽ നിറമുള്ള സ്വപ്നങ്ങൾ പടർത്തുന്ന ഗുൽമോഹർ പുഷ്പങ്ങൾ, അനുവാദം ചോദിക്കാതെത്തുന്ന ഭയത്തെ പ്രതീക്ഷയില്ലായ്മ പകരുന്ന ധൈര്യത്താൽ പ്രതിരോധിക്കുന്ന അംശുമതി, മറവിയുടെ തെരുവുകളിൽ ഓർമകളെ തേടി അലയുന്ന മാഷ്, ജീവിതത്തെ വരിഞ്ഞുമുറുക്കാനെത്തുന്ന അധികാരത്തെ ഒരൊറ്റ കിക്കിൽ തെറിപ്പിച്ചു കളയുന്ന നിധി, ഒറ്റപ്പെടലിന്റെ ശൂന്യതയെ പുസ്തകങ്ങളിൽ നിന്നുള്ള കഥകളാൽ നിറയ്ക്കുന്ന ലൈബ്രേറിയൻ കേശു, സമൂഹം വരച്ചിട്ട കള്ളികളിലെ ജീവിതത്തിൽനിന്നു തന്റേതായ രീതിയിൽ സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്ന ആലിദാസൻ. ദേശവും കാലവും പ്രകൃതിയും ഇടകലർന്നൊഴുകുന്ന മനോഹര കഥകളാണു സുധ തെക്കേമഠത്തിന്റേത്...
Share
