1
/
of
1
Yellow Feather Bookstore
Lanki
Lanki
Regular price
Rs. 136.00
Regular price
Rs. 160.00
Sale price
Rs. 136.00
Shipping calculated at checkout.
Quantity
Couldn't load pickup availability
ജീവിതത്തിൽ കഥകൾ പറഞ്ഞവസാനിക്കുന്നില്ല. പ്രകൃതിയുള്ളിടത്തോളം കാലം അത്തു ടർന്നുകൊണ്ടേയിരിക്കും. പകയും ദേഷ്യവും വിരഹവും പ്രണയവുമൊക്കെ മനസ്സിൽ നിന്നും മനസ്സുകളിലേക്ക് പടരും ഒരു കഥയിൽ നിന്നും മറ്റൊരു കഥയിലേക്ക് പ്രണയം യാത്ര തുടരും.
സത്യമായ പ്രണയത്തിന്റെ വഴി അപരിചിതമാണ്. ഒരു വാക്കിൽ നിന്നും നോട്ടത്തിൽ നിന്നും സജീവമാകുന്ന പ്രണയം നിന്നെ കുറിച്ചുള്ള ഓർമ്മകളിൽ ഞാൻ സദാ ഉണർന്നിരിക്കുന്നു.
Share
