Skip to product information
1 of 1

Yellow Feather Bookstore

Lola

Lola

Regular price Rs. 169.00
Regular price Rs. 199.00 Sale price Rs. 169.00
Sale Sold out
Shipping calculated at checkout.
Quantity

''ഞാൻ ഗന്ധർവൻ... ചിത്രശലഭമാകാനും മേഘമാലകളാകാനും പാവയാകാനും മാനാകാനും മനുഷ്യനാകാനും നിന്റെ ചുണ്ടിന്റെ മുത്തമാകാനും നിമിഷാർദ്ധം പോലും ആവശ്യമില്ലാത്ത ഗഗനചാരി' ഇത് തന്റെ വിഖ്യാതമായ തിരക്കഥയില് കഥാപാത്രത്തിന് പറയാനായി മാത്രം പത്മരാജന് എഴുതിയ ഡയലോഗല്ല. രതിയുടെയും പ്രണയത്തിന്റെയും കലാവിഷ്കരണങ്ങളില് ആ പ്രതിഭയും ഇങ്ങനെയൊരു ഗന്ധര്വസാന്നിദ്ധ്യമായിരുന്നു. പ്രണയത്തിന്റെ ശാരീരികവും സാമൂഹികവുമായ തലങ്ങള് പത്മരാജന് അനശ്വരമായി ആവിഷ്കരിച്ചു. യശഃശരീരനായ നിരൂപകന് കെ. പി. അപ്പന് മലയാളത്തിലെ ഏറ്റവും മികച്ച പ്രണയകഥയായി ഒരിക്കല് തെരഞ്ഞെടുത്ത ലോല ഉള്പ്പെടെ പതിനെട്ട് പ്രണയകഥകളുടെ അപൂര്വസമാഹാരം. പ്രണയത്തിനും പ്രണയികൾക്കും ഒരു കഥാപുസ്തകം!

View full details