1
/
of
1
Yellow Feather Bookstore
Malanayile Rahasyam
Malanayile Rahasyam
Regular price
Rs. 136.00
Regular price
Rs. 160.00
Sale price
Rs. 136.00
Shipping calculated at checkout.
Quantity
Couldn't load pickup availability
കയ്യിലിട്ട് കടഞ്ഞ കറയുടെ നിറം കറുപ്പാണ്. അത് മസ്തിഷ്കത്തിൽ നിറയ്ക്കുന്നത് ആയിരം നിറങ്ങളും. അതുപോലെയാണ് ഈ മലമടക്കുകളും. നിലയ്ക്കാത്ത നീലപ്പുകയുടെ ഗന്ധത്തിന് ആത്മാവിനെ മയക്കാനുള്ള ശക്തിയുണ്ട്. വരിഞ്ഞു മുറുക്കാനുള്ള കരുത്തുണ്ട്. ക്യുമുലസ് മേഘം പോലെ വെളുത്ത മഞ്ഞിൽ അടർന്ന ചോരത്തുള്ളികൾ ഇരുൾ പൊട്ടുകളായി മൂടപ്പെട്ടു കിടക്കുന്നു. ഹൃദയമിടിപ്പിനെ തോൽപ്പിക്കാൻ മഞ്ഞ് കരുത്ത് പ്രാപിക്കുന്നതിനു മുൻപ് ഈ പത്മവ്യൂഹം ഭേദിക്കണം. അകത്തേക്ക് പ്രവേശനം സാധ്യമാണ്. പക്ഷേ പുറത്തേക്ക്.....?
Share
