1
/
of
1
Yellow Feather Bookstore
Manju - Orhan Pamuk
Manju - Orhan Pamuk
Regular price
Rs. 451.00
Regular price
Rs. 530.00
Sale price
Rs. 451.00
Shipping calculated at checkout.
Quantity
Couldn't load pickup availability
കീറിമുറിക്കപ്പെട്ട ആധുനിക തുർക്കിയുടെ ആത്മാവിലേക്ക് പാമുക് നടത്തുന്ന യാത്രയുടെ നോവലനുഭവം. പന്ത്രണ്ടു വർഷത്തെ ജർമ്മൻ പ്രവാസത്തിനുശേഷം പത്രപ്രവർത്തകനായ കാ, തുർക്കിയിൽ തിരിച്ചെത്തുന്നു. സ്കൂളിൽ തലമുണ്ടു ധരിക്കാൻ അനുമതി നിഷേധിക്കപ്പെട്ടതിന്റെ പേരിൽ ആത്മഹത്യ ചെയ്ത പെൺകുട്ടികളെക്കുറിച്ചുള്ള അന്വേഷണത്തിലാണയാൾ. സഹപാഠിയും വിവാഹ മോചിതയുമായ യൂപ്ക് എന്ന സുന്ദരിയെക്കുറിച്ചും അടുത്തിടെ കൊലചെയ്യപ്പെട്ട സിറ്റി മേയറെക്കുറിച്ചും അയാൾക്കറിയണം. അനാട്ടോലിയയിലെ കാർ അഥവാ മഞ്ഞ് എന്ന പട്ടണത്തിലൂടെ അയാൾ യാത്ര തുടങ്ങുന്നു. അപ്പോൾ ദുരന്തങ്ങളുടെയും അശാന്തിയുടെയും തീവ്രമൗലികവാദത്തിന്റെയും ഒട്ടനവധി സംഘർഷങ്ങൾ അയാളെ തേടിയെത്തുന്നു. ആധുനിക തുർക്കിയുടെ സകലമാന ജീർണ്ണതകൾക്കും നേരേ ഉയർത്തുന്ന കണ്ണാടിയാണിത്
Share
