Skip to product information
1 of 1

Alpha Publications

Mannilaayi Cherunnu Chumbanangal

Mannilaayi Cherunnu Chumbanangal

Regular price Rs. 136.00
Regular price Rs. 160.00 Sale price Rs. 136.00
Sale Sold out
Shipping calculated at checkout.
Quantity

കവിതകൾ കണ്ണാടി പോലെയാണ്. മറ്റൊരാൾ വരച്ചു വെച്ച വാക്കിന്റെ വഴിയിൽ വെച്ച് നമ്മൾ നമ്മളെ തന്നെ കണ്ടു മുട്ടുന്നതിൻന്റെ മാജിക് അതിലുണ്ട്. നോവുന്ന മുറിവുകളെല്ലാം നമ്മുടേതാണെന്ന് തോന്നും, ഉള്ളം നിറയ്ക്കുന്ന സ്നേഹത്തെ നമുക്കും അനുഭവിക്കാനാവും. സ്നേഹത്താൽ നിറയുന്ന കവിതകളും, സ്നേഹത്തെ തിരയുന്ന കവിതകളും നിങ്ങൾക്കിതിൽ കാണാൻ കഴിയും. വായനാന്ത്യത്തിൽ ഈ മഴ നിങ്ങളെ തണുപ്പിക്കട്ടെ എന്നും വേദനകൾക്കുമപ്പുറം കവിതകൾക്കിടയിൽ നിന്ന് സ്നേഹം നിങ്ങളെ തിരഞ്ഞുപിടിച്ച് ആലിംഗനം ചെയ്യട്ടെ എന്നും ആഗ്രഹിക്കുകയാണ്. - ഫരീദ ഫാറൂഖ്

View full details