1
/
of
1
Yellow Feather Bookstore
Mannu
Mannu
Regular price
Rs. 145.00
Regular price
Rs. 170.00
Sale price
Rs. 145.00
Shipping calculated at checkout.
Quantity
Couldn't load pickup availability
‘ഒടുവിലുളള യാത്ര മണ്ണിലേക്കാണ്’ എന്ന തരത്തിൽ നമ്മുടെ അടിസ്ഥാന സ്വത്വത്തിലേക്ക് എത്താതെ കടന്നുപോകാൻ നമ്മൾക്കാവില്ല എന്ന വലിയ തിരിച്ചറിവിലേക്ക് നമ്മെ തള്ളിവിടാൻ എഴുത്തിൻറെ പൂർണ്ണത കൊണ്ട് കഥാകാരന് സാധിക്കുന്നുണ്ട്. മലയാള ചെറുകഥാ സാഹിത്യത്തിൽ മനോഹരമായ ഒരു കൂട്ടം കഥകൾ പറഞ്ഞുവച്ചിട്ടുള്ളപ്പോഴും ഒരു പക്ഷേ ആ തലപ്പൊക്കത്തോടെയോ, അതിനേക്കാൾ ജൈവികമായോ ‘മണ്ണ്’ നമ്മെ സ്പർശിക്കും.
Share
