Skip to product information
1 of 1

Yellow Feather Bookstore

Marathi

Marathi

Regular price Rs. 169.00
Regular price Rs. 199.00 Sale price Rs. 169.00
Sale Sold out
Shipping calculated at checkout.
Quantity

"വിപണിയുടെ വേഗതയിൽ മതിമറന്നിരിക്കുന്ന വർത്തമാനത്തിലേയ്ക്ക് ചരിത്രത്തിന്റെ അസുഖകരമായ ഓർമ്മപ്പെടുത്തലായി മറതി മാറുന്നു. അത് നമ്മുടെ അലസജീവിതങ്ങളെ നിശ്ചയമായും അലോസരപ്പെടുത്തിയേക്കാം. എന്നാൽ, ‘വീണ്ടും വീണ്ടും ചരിത്രവൽക്കരിക്കുക’ എന്ന ധർമ്മം കലർപ്പില്ലാതെ നിർവ്വഹിക്കുന്നുണ്ട് ഈ നോവൽ. വർത്തമാനകാലത്തെ ഒരു പ്രത്യേക ബിന്ദുവിൽ തടഞ്ഞുനിർത്തി ചരിത്രത്തിന്റെ കൈയ്യൊപ്പ് പതിപ്പിച്ച് പറഞ്ഞയക്കുന്ന ചരിത്രധർമ്മം നിർവ്വഹിക്കുന്നതിൽ മറ്റേതു നോവലിനേക്കാളും ഒരുപടി മുന്നിലാണ് ‘മറതി’യുടെ സ്ഥാനം എന്ന് നിസ്സംശയം പറയാം."

View full details