1
/
of
1
DC BOOKS
Mathiyas
Mathiyas
Regular price
Rs. 254.00
Regular price
Rs. 299.00
Sale price
Rs. 254.00
Shipping calculated at checkout.
Quantity
Couldn't load pickup availability
തന്റെ കുലത്തൊഴിലായ ശസ്ത്രക്രിയയുടെ പഠനത്തിനായി വീടുവിട്ടുപോകുന്ന മത്തിയാസിന്റെ യാത്രയാണ് ഈ നോവലിന്റെ ഇതിവൃത്തം. ക്ഷുരകവൈദ്യനായ മത്തിയാസ് എന്ന മുപ്പത്തിയെട്ടുകാരന്റെ സ്വയം കണ്ടെത്തലിന്റെ വഴികളിലൂടെയാണ് നോവൽ വികസിക്കുന്നത്. ശരീരശസ്ത്രക്രിയയുടെ, എഴുത്തുകാരന്റെ ഭാഷയിൽ കീറ്റുവിദ്യയുടെ ആദ്യരൂപത്തെക്കുറിച്ച് സമഗ്രമായി അവതരിപ്പിക്കുമ്പോൾത്തന്നെ, വിരസമായേക്കാവുന്ന അത്തരമൊരു വിഷയത്തിന് ഭാഷയുടെ അപാരമായ പുതുമയും ഇണക്കവും ചേർത്ത് ബലപ്പെടുത്തി സൗന്ദര്യവൽക്കരിച്ചിരിക്കുന്നു.
Share
