Skip to product information
1 of 1

Current Books

Mattathi

Mattathi

Regular price Rs. 276.00
Regular price Rs. 325.00 Sale price Rs. 276.00
Sale Sold out
Shipping calculated at checkout.
Quantity

'ആലാഹയുടെ പെണ്മക്കള്' എന്ന നോവലിന്റെ മറുപാതിയാണ് മാറ്റാത്തി. ലൂസിയുടെ വളര്ച്ചയും കാഴ്ചകളുമാണ് ഈ കൃതിയില് ചേതോഹരമായി നിറയുന്നത്. ചരിത്രത്തിന്റെ നെടുങ്കന് പാതകളിലൂടെയല്ല, ഊടുവഴികളിലൂടെയാണ് ലൂസി സഞ്ചരിക്കുന്നത്.മലയാള നോവല് മറന്നു വച്ച ഇടങ്ങളെ പുതിയൊരു ഭാഷാബോധത്തോടെ ഈ നോവല് ആവിഷ്കരിക്കുന്നു.

View full details