Skip to product information
1 of 1

DC Books

Mattathinte Rahasyam

Mattathinte Rahasyam

Regular price Rs. 187.00
Regular price Rs. 220.00 Sale price Rs. 187.00
Sale Sold out
Shipping calculated at checkout.
Quantity

ചില മാറ്റങ്ങൾ അനിവാര്യമാണെന്ന് തോന്നാറില്ലേ? എന്നാൽ ഈ മാറ്റങ്ങളിലേക്കെത്താനുള്ള വഴിയെന്താണ്? ആ വഴികളിലൂടെയാണ് ഈ പുസ്തകത്തിന്റെ സഞ്ചാരം. ജീവിതവിജയത്തിന് ആവശ്യമായ ശക്തി നമുക്കുള്ളിൽതന്നെയാണ്—അത് തിരിച്ചറിയാൻ ഒരു വഴികാട്ടിയാണ് ഈ കൃതി. തന്റെ ലളിതമായ ഭാഷയിലൂടെയും ഹൃദയസ്പർശിയായ ഉദാഹരണങ്ങളിലൂടെയും ശ്രീവിദ്യ സന്തോഷ് വായനക്കാരെ ആത്മവിശ്വാസത്തിലേക്കും വിജയത്തിലേക്കും നയിക്കുന്നു. നിങ്ങളിലെ മികച്ച പതിപ്പിലേക്കുള്ള യാത്ര ‘മാറ്റത്തിന്റെ രഹസ്യ’ത്തിനൊപ്പമാവട്ടെ.

View full details