Skip to product information
1 of 1

Mankind Literature

Memory Files

Memory Files

Regular price Rs. 238.00
Regular price Rs. 280.00 Sale price Rs. 238.00
Sale Sold out
Shipping calculated at checkout.
Quantity

പ്രമോഷൻ ലഭിച്ച് ജില്ലാ ആസ്ഥാനത്ത് ചാർജെടുക്കാൻ എത്തിയ ഉദ്യോഗസ്ഥൻ ഞെട്ടലോടെ ഒരു സത്യം തിരിച്ചറിയുന്നു: തന്റെ ജീവിതത്തിലെ ഒരു കാലഘട്ടം പൂർണമായും ഓർമ്മകളിൽ നിന്ന് ഇല്ലാതായിരിക്കുന്നു. ഒട്ടേറെ ചോദ്യങ്ങൾ ഉയരുന്നു-എന്താണ് സംഭവിച്ചത്? എന്തിനാണ്? ഓർമ്മകളിൽ എവിടെയോ കൊല്ലപ്പെട്ട ഒരു പെൺകുട്ടിയുടെ സാന്നിധ്യം! ആരാണവൾ? പന്ത്രണ്ട് വർഷങ്ങൾക്ക് മുൻപ് നടന്ന ഒരു കൊലപാതകത്തിൻ്റെ അനൗദ്യോഗിക അന്വേഷണം ആരംഭിക്കുകയായി. ഓഫീസ് പശ്ചാത്തലത്തിൽ ചുരുളഴിയുന്ന ഉദ്വേഗജനകമായ ക്രൈം ത്രില്ലർ.

View full details