Skip to product information
1 of 1

Mankind

Mission Maayank

Mission Maayank

Regular price Rs. 298.00
Regular price Rs. 350.00 Sale price Rs. 298.00
Sale Sold out
Shipping calculated at checkout.
Quantity

ഒരു ബഹിരാകാശയാത്രികൻ തൻറെ യാത്രകൾക്ക് തയ്യാറാകുന്നതുമുതലുള്ള സാങ്കേതികമായ വിവരങ്ങൾ ഏച്ചുകെട്ടലുകളുടെ മുഴപ്പുകളില്ലാതെ, ഭാഷയുടെയോ സാഹിത്യത്തിന്റെയോ സൈദ്ധാന്തിക പിരിമുറുക്കങ്ങളില്ലാതെ നമുക്കൊപ്പം ചേരും. ഭാവിയെ ഭാവനയുടെ നൂലിൽ സൂക്ഷ്മതയോടെ കോർത്തെടുക്കുന്നതിൽ ഈ പുസ്തകവും കഥാകാരനും വിജയം കാണുന്നു.

View full details