1
/
of
1
Yellow Feather Bookstore
Mizhikondu Mathram Pranayam Paranjal
Mizhikondu Mathram Pranayam Paranjal
Regular price
Rs. 169.00
Regular price
Rs. 199.00
Sale price
Rs. 169.00
Shipping calculated at checkout.
Quantity
Couldn't load pickup availability
സ്നേഹത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചും പറഞ്ഞ് മതിവരാതെ എഴുതുകയാണ് നിഹാരിക വീണ്ടും. സൗഹൃദങ്ങളെ ചേർത്തു പിടിക്കുന്ന ഒരാൾക്ക്, നന്നായി യാത്ര ചെയ്യുന്ന ഒരാൾക്ക്, സ്വയം മറന്നു പൂമ്പാറ്റ ചെടികളിൽ ചുണ്ടമർത്തുന്നത് നോക്കുന്നൊരാൾക്ക്, മഴ നനഞ്ഞ് ആകാശത്തെ നോക്കുന്നൊരാൾക്ക്, ഭൂമിയിലെ എല്ലാത്തിനെയും പരിഗണിക്കുന്നൊരാൾക്ക്, സ്വയം ഇഷ്ട്ടങ്ങളെയും നീറ്റലുകളെയും അക്ഷരങ്ങളിലേക്ക് പടർത്തുന്നയാൾക്ക്, നിഹാരികയുടെ കാഴ്ചകളിൽ നിറയുന്ന ഇത്തരം മനുഷ്യർക്ക് ആരും മിണ്ടിയില്ലെങ്കിലും ജീവിക്കാനാവും. ജീവിതത്തിന്റെ ഇലഞരമ്പുകളിലേക്ക് വാക്കുകൾ കൊണ്ട് ജലമിറ്റിക്കുന്ന നിഹാരികയുടെ പുസ്തകം നിങ്ങളിൽ ജീവിതത്തിന്റെ ഒരു തളിർ നോട്ടം ജനിപ്പിക്കും
Share
