1
/
of
1
Poorna Publications
Naganmaarude Rahasyam (Malayalam)
Naganmaarude Rahasyam (Malayalam)
Regular price
Rs. 339.00
Regular price
Rs. 399.00
Sale price
Rs. 339.00
Shipping calculated at checkout.
Quantity
Couldn't load pickup availability
വേട്ട തുടരുകയാണ്. ദ്രോഹബുദ്ധിയായ നാഗ യോദ്ധാവ് തന്‍റെ സുഹൃത്തായ ബൃഹസ്പതിയെ
വധിക്കുകയും അദ്ദേഹത്തിന്‍റെ ഭാര്യയായ സതിയെ നിശ്ശബ്ദം പിന്തുടരുകയും ചെയ്യുന്നു.
ടിബറ്റില്‍ നിന്നു കുടിയേറിയ ശിവന്‍, തിന്മയുടെ നാശകനെന്ന് പ്രവചിക്കപ്പെട്ട ശിവന്‍,
തന്‍റെ രാക്ഷസപ്രതിയോഗിയെ കണ്ടെത്തുന്നതുവരെ അടങ്ങിയിരിക്കുന്നില്ല. അദ്ദേഹത്തിന്‍റെ
പ്രതികാരവും തിന്മയിലെക്കുള്ള യാത്രയും സര്‍പ്പജനവംശമായ നാഗന്മാരുടെ വാതിലിലേക്ക്
നയിക്കുന്നു. അക്കാര്യത്തില്‍ അദ്ദേഹം സുനിശ്ചിതനാണ്.
Share
