Poorna Publications

Neela Pattupavada

Neela Pattupavada

Regular price Rs. 255.00
Regular price Rs. 300.00 Sale price Rs. 255.00
Sale Sold out
Shipping calculated at checkout.
Quantity
ജീവിതം ഒരു പാഠശാലയാണ്.. തീവ്രവും വ്യത്യസ്‌തവുമായ അനു ഭവങ്ങളും നിരീക്ഷണങ്ങളും ഒരുവനെ സ്‌ഫുടം ചെയ്തെടുത്ത് പൂർണതയാർന്ന വ്യക്തിത്വമാക്കി മാറ്റുന്നു.. അനുഭവസമ്പത്തോളം വലിയ അദ്ധ്യാപകനില്ല.. ജീവിതവഴിത്താരയിൽ അത്തരം ഒരുപാട നുഭവങ്ങളിലൂടെ, നിരീക്ഷണങ്ങളിലൂടെ കടന്നുപോയിട്ടുണ്ട് കഥാകാരി എന്ന് ഈ കഥാസമാഹാരം വെളിവാക്കുന്നു.. അതുകൊണ്ടുതന്നെ യാണ് ഈ പുസ്തകത്തിലെ കഥകൾക്ക് നമുക്ക് ചുറ്റുമുള്ള ജീവിതങ്ങ ളോട് അത്രയധികം താദാത്മ്യം അനുഭവപ്പെടുന്നത്. ഉചിതമായ ശീലുകൾ, നാടൻ ശൈലികൾ, എല്ലാം ചേർന്ന് നിസർഗസുന്ദരമായി രിക്കുന്നു ഇതിലെ ഭാഷാശൈലി..അതാണുതാനും ആഖ്യാനത്തിന് വ്യത്യസ്‌തമായ ലാവണ്യധാര പൊഴിക്കുന്നത്.. സന്തോഷത്തോടെ ഈ പുസ്തകം വായനക്കാർക്ക് സമർപ്പിക്കുന്നു.
View full details