Skip to product information
1 of 1

Yellow Feather Bookstore

Nilayil Nilavu Peyyumbol

Nilayil Nilavu Peyyumbol

Regular price Rs. 111.00
Regular price Rs. 130.00 Sale price Rs. 111.00
Sale Sold out
Shipping calculated at checkout.
Quantity

അലക്ഷ്യമായി എഴുതിയതാണെങ്കിലും സൂക്ഷ്മമായി നോക്കിയാല്] വായനക്കാരെയും ഉള്]പ്പെടുത്തുന്ന ഓര്]മ്മകളുടെ ശേഖരമാണ് ഈ കൃതി. ജീവിതത്തില്] തോറ്റുപോയവരും ജീവിക്കാന്] മറന്നവരും പ്രണയവേനലില്] വെന്തവരും തനിച്ചായി പോയവരും ഈ കൃതിയിലുടനീളം നിറഞ്ഞുകിടപ്പുണ്ട്.നിളയുടെ ഓരങ്ങളില്]നിന്ന് ഓര്]മ്മകളുടെ തടവറയിലേക്ക് തിരിച്ചിറങ്ങുന്ന എഴുത്തുകാരന്] അമ്മമണമുള്ള സുഖദമായ വാത്സല്യത്തിലേയ്ക്കും, അച്ഛനോർമ്മകളുടെ ആഴങ്ങളിലേയ്ക്കും മുങ്ങിപ്പോകുന്നുണ്ട്. നാട്ടുവിശേഷങ്ങളും ചേറു മണക്കുന്ന ബാല്യവും കാവിനു പറയാനുണ്ടായിരുന്നതും മുണ്ട്യാറക്കുന്നിലെ വെയില്] താഴുമ്പോള്] വീണുപോയ ഇലകള്] പറഞ്ഞതും മുറിവുകള്] തന്നെയാണ്. മഞ്ഞിൻെറയും പുഴയുടെയും നാട്ടുവിശേഷങ്ങളുടെയും പ്രണയത്തിൽ കുതിർന്ന സ്]മൃതിചിത്രങ്ങൾ .

View full details