1
/
of
1
Yellow Feather Bookstore
Ninte Ormmakku
Ninte Ormmakku
Regular price
Rs. 111.00
Regular price
Rs. 130.00
Sale price
Rs. 111.00
Shipping calculated at checkout.
Quantity
Couldn't load pickup availability
വിളറിയ വട്ടമുഖവും വിടര്ന്ന കണ്ണുകളും കഴുത്തുവരെ വളര്ന്നു ചുരുണ്ട ചെമ്പന്മുടിയുമുള്ള ഒരു പെണ്കുട്ടി... അച്ഛന് അവളോടെന്തോ പറഞ്ഞു. എനിക്കജ്ഞാതമായിരുന്നു ആ ഭാഷ. അവള് തല കുലുക്കി... എന്നിട്ട് പതുക്കെ ഉമ്മറക്കോലായിലേക്കു കയറി, അമ്പരപ്പോടെ നിന്നു. ആ സിംഹളപ്പെണ്ണ് സഹോദരിയാണ്... ഒരു പന്തീരാണ്ടിനുശേഷം അവളെക്കുറിച്ച് ഓര്ത്തുപോയി. ഒരു പിറന്നാളിന്റെ ഓർമ്മ, വളർത്തുമൃഗങ്ങൾ, നിന്റെ ഓർമ്മയ്ക്ക്, മരണത്തിന്റെ കൈത്തെറ്റ്, കോട്ടയുടെ നിഴൽ, ഓപ്പോൾ എന്നീ ആറു കഥകളുടെ സമാഹാരം. മനസ്സിനെ പിടിച്ചുലയ്ക്കുന്ന ആത്മനൊമ്പരങ്ങളാണ് ഈ കഥകളോരോന്നും.
Share
