1
/
of
1
Yellow Feather Bookstore
Nithyavan
Nithyavan
Regular price
Rs. 254.00
Regular price
Rs. 299.00
Sale price
Rs. 254.00
Shipping calculated at checkout.
Quantity
Couldn't load pickup availability
സിനിമാ സംവിധായകനാകണമെന്ന സ്വപ്നവും കാമുകിയായ നിത്യയെയും അശോകിന് നഷ്ടമായത് ഒരേ ദിവസമായിരുന്നു. പ്രതീക്ഷകളെല്ലാം അവസാനിച്ചപ്പോൾ അയാൾ ഒരു കോർപ്പറേറ്റ് ഓഫീസിൽ ഒതുങ്ങി കൂടാൻ തീരുമാനിച്ചു. എന്നാൽ, തന്റെ തിരക്കഥയിലെ കഥാപാത്രങ്ങൾ ചിലരുടെ ആത്മഹത്യക്ക് കാരണമാകുമെന്ന് അശോക് സ്വപ്നത്തിൽ പോലും വിചാരിച്ചില്ല. ആ ആമഹത്യകളുടെ ചുരുളഴിക്കാൻ ഇറങ്ങി തിരിച്ചപ്പോൾ നിത്യാവൻ സിറ്റിയെന്ന നിഗൂഢ പുസ്തകത്തെ കുറിച്ചും മനുഷ്യ ബുദ്ധിയുടെ പരിണാമത്തെ കുറിച്ചും അവിശ്വസനീയമായ വിവരങ്ങളാണ് അറിയാൻ സാധിച്ചത്. ഭൂമിയുടെ നിലനിൽപ്പിനെ തന്നെ ആപത്തിലാക്കുന്ന ചിലത്. നിത്യാവനിലെ നിഗുഢതകൾ മാത്രം നിറഞ്ഞ ലോകത്തിലേക്ക് നിങ്ങളെ സ്വാഗതം ചെയ്യുന്നു.
Share
