Skip to product information
1 of 1

Poorna Books

Njan Hidimbi

Njan Hidimbi

Regular price Rs. 251.00
Regular price Rs. 295.00 Sale price Rs. 251.00
Sale Sold out
Shipping calculated at checkout.
Quantity

പൂര്ണ-ഉറൂബ് നോവല് മത്സരത്തില് മൂന്നാം സ്ഥാനം പങ്കിട്ട രചന.

ഘടോല്ക്കചന് മരിച്ച, അല്ല, കൊല്ലപ്പെട്ട രാത്രിയില് കൃഷ്ണന് പടകുടീരത്തില് നടത്തുന്ന സംഭാഷണം, യുധിഷ്ഠിരന്റെ നഗരപ്രവേശനവേളയിലെ ചാര്വാകന്റെ ചോദ്യം ചെയ്യല്- അങ്ങനെ മഹാഭാരതത്തില് അവിടവിടെയായി ഒളിച്ചുവെച്ച കനല്ത്തരികളെ ഊതിജ്ജ്വലിപ്പിക്കാനുള്ള ശ്രമമാണ് ഈ നോവല്.

View full details