Mankind Literature

Noorbhag

Noorbhag

Regular price Rs. 272.00
Regular price Rs. 320.00 Sale price Rs. 272.00
Sale Sold out
Shipping calculated at checkout.
Quantity
ജീവിതത്തിന്റെ ഒരു കോണിൽവെച്ച് റാസിയെന്ന കഥാനായകന് തൻ്റെ സർവ സന്തോഷവും നഷ്ടപ്പെടുന്നു. ആ സന്തോഷത്തിൻ്റെ താക്കോൽ താൻ സ്നേഹിച്ച മനുഷ്യരിലോ ജനിച്ചുവളർന്ന നാട്ടിലോ ഉണ്ടാകുമെന്ന വിശ്വാസത്തിൽ അവൻ തിരഞ്ഞിറങ്ങുന്നു. പക്ഷെ, കാലം അത് സൂക്ഷിച്ചിരുന്നത് അവനൊരിക്കലും പ്രതീക്ഷിക്കാത്ത ഒരിടത്തിലായിരുന്നു. കണ്ണുകൾ ഇതുവരെ കണ്ടിട്ടില്ലാത്ത, കൈകൾക്ക് എത്തിപ്പെടാനാകാത്ത, അവൻ്റെ ചിന്തകളിൽപോലും ഒരിക്കലും പ്രതിഫലിക്കാത്ത ഒരിടത്ത് - നൂർബാഘ്, അവിടെ അവൻ ഹൃദയത്തിൽ സൗഹൃദം കരുതിയ പലരെയും കണ്ടുമുട്ടുന്നു. അവിടെനിന്നും നാട്ടിലേക്ക് മടങ്ങിയ റാസി അപകടത്തിൽപെട്ട് മരണത്തിൻ്റെയും ജീവിതത്തിന്റെയും ഇടയിൽനിന്ന് തിരികെയെത്തുന്നു. ശേഷം വീണ്ടും തൻ്റെ ഇഷ്ടസ്ഥലത്തേക്ക് യാത്ര തുടങ്ങുന്നു. ആ യാത്രയാണ് നൂർബാഘ്.
View full details