1
/
of
0
Mathrubhumi Books
Noottandukalude Nadakalil
Noottandukalude Nadakalil
Regular price
Rs. 196.00
Regular price
Rs. 230.00
Sale price
Rs. 196.00
Shipping calculated at checkout.
Quantity
Couldn't load pickup availability
സ്പൈനല്‍ മസ്‌കുലര്‍ അട്രോഫി ബാധിതനായ ഒരാള്‍, പരിമിതികളെ മറികടന്ന്, ദക്ഷിണേന്ത്യയുടെ സംസ്‌കാരത്തിലും മതചിന്തയിലും രാഷ്ട്രീയത്തിലും നിര്‍ണ്ണായക പങ്കുവഹിച്ച ചോള-പാണ്ഡ്യരാജവംശങ്ങളുടെ ചരിത്രത്തെ പ്രമേയമാക്കി നടത്തിയ യാത്രയുടെ ഫലമാണ് ഈ പുസ്തകം. തെങ്കാശിയില്‍ തുടങ്ങി രാമേശ്വരത്ത് അവസാനിപ്പിക്കുന്ന ഈ വിവരണം അനുവാചകന് സമ്മാനിക്കുന്നത് മികച്ച വായനാനുഭവമാണ്. -സന്തോഷ് ജോര്‍ജ് കുളങ്ങര ‘ഞാന്‍ എപ്പോളും പറയുന്നതും, എഴുതുന്നതുമൊക്കെ ചെറിയ കാര്യങ്ങളിലെ വലിയ സന്തോഷങ്ങളെക്കുറിച്ചാണ്.’ കൃഷ്ണകുമാറിന്റെ ഈ വാക്യത്തിലുണ്ട് ഈ പുസ്തകത്തിന്റെ താക്കോല്‍. ഭൂഖണ്ഡാന്തര സാഹസികയാത്രകളുടെ വിവരണമല്ല ഇതിനെ ആകര്‍ഷകമാക്കുന്നത്. ചെറുചലനങ്ങള്‍ പോലും വന്‍യാത്രകളായിത്തീരുന്ന മനുഷ്യരുടെ അനുഭവമാണ്. സ്വതന്ത്രചലനങ്ങള്‍ നിഷേധിക്കപ്പെട്ടതിനാല്‍ ലോകത്തിന്റെ മനോഹാരിത…