Skip to product information
1 of 1

Poorna Publications

Odyssey

Odyssey

Regular price Rs. 153.00
Regular price Rs. 180.00 Sale price Rs. 153.00
Sale Sold out
Shipping calculated at checkout.
Quantity

ബി.സി 1050 -നും 900 -നും ഇടയ്ക്ക് ഗ്രീസില് ജീവിച്ചിരുന്ന അന്ധകവിയാണ് ഹോമര്. ഭാരതീയര്ക്ക് രാമായണവും മഹാഭാരതവും പോലെയാണ് പാശ്ചാത്യര്ക്ക് ഹോമര്കൃതികളായ ഇലിയഡും ഒഡീസിയും ഇംഗ്ലണ്ടില് ആദ്യം ഉണ്ടായ അച്ചടിശാല കാക്സ്റ്റന്റേതാണ് (Caxton’s Printing Press ) അവിടെ ആദ്യം അച്ചടിച്ചത് ഹോര്മര്കൃതികളാണ്. ഇലിയഡ് ലോകോത്തരമായ സഞ്ചാരകഥയും. യൂറോപ്യന് സാഹിത്യത്തിന്റെ തുടക്കംകുറിക്കുന്നതും ഹോമര്കൃതികള് തന്നെ.

View full details