K'ZERO PUBLICATION

Oru Thundu Neelakashm

Oru Thundu Neelakashm

Regular price Rs. 169.15
Regular price Rs. 199.00 Sale price Rs. 169.15
Sale Sold out
Shipping calculated at checkout.
Quantity
എനിക്കുമുണ്ടൊരു ആകാശം..! നക്ഷത്രങ്ങളും വെള്ളിമേഘങ്ങളുമുള്ള... “ഒരു തുണ്ട് നീലാകാശം“ ’പറഞ്ഞു തീർന്നു...’ ബാല്യകാലം - ഓർമ്മകളുടെ അതി വിശുദ്ധമായ കലാവേദി ഒരിടത്ത് കാത്തിരുന്ന കളിപ്പാട്ടങ്ങളുടെ ചിരിയും. മറ്റൊരിടത്ത് മഴത്തുള്ളികളിൽ വരച്ച കഥാപ്രപഞ്ചവും “ഒരു തുണ്ട് നീലാകാശം“ വെറും നിറങ്ങളുടെ പുസ്‌തകം മാത്രമല്ല; അത് മനസ്സിൽ നിറയുന്ന ബാല്യത്തിന്റെ കാവ്യമാണ്. ജീവിതത്തിന്റെ ഓരോ നിമിഷവും ഒരു പുതുമയാർന്ന നിറമായി മാറി, കാലത്തിന്റെ കരിങ്കലത്തിൽ വരച്ച ഒരു ചിത്രമാണ്. നിറങ്ങൾ പോലെ ബാല്യവും ചിലത് തെളിഞ്ഞത്. ചിലത് മങ്ങിയതെങ്കിലും ഒന്നുമൊന്നായി ചേർന്ന്, ജീവിതത്തിന്റെ വലിയ ചിത്രകഥ രൂപപ്പെടുത്തുന്നു.
View full details