Pravada Books

Ottamolachi

Ottamolachi

Regular price Rs. 153.00
Regular price Rs. 180.00 Sale price Rs. 153.00
Sale Sold out
Shipping calculated at checkout.
Quantity
അടിച്ചമർത്തപ്പെട്ട സ്ത്രീബോധത്തിൻ്റെ പ്രതിക്ഷേധക്കനലാണ് ഒറ്റമൊലച്ചി എന്ന മിത്ത്. ഊർജ്ജം നിറച്ച പ്രസ്തുത മിത്തിന്റെ സർഗാത്മകവും സമകാലികവുമായ നോവൽ ആവിഷ്ക്കാരമാണ് ഈ കൃതി. ഇരുണ്ട കാലത്തെ ഗോത്ര സംസ്കാരത്തിൻ്റെ ഇടനാഴികളിൽ നിന്നാണ് ഒറ്റമൊലച്ചിയുടെ മിത്ത് പിറവിയെടുക്കുന്നത്. കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതീഹ്യമാലകളിൽ നിറഞ്ഞു നിൽക്കുന്ന തേവലശ്ശേരി നമ്പിയുമായ് ചേർന്ന് ആ മിത്ത് പൂർണ്ണരൂപം നേടുന്നു. ചരിത്രത്തിലെയും ആധുനിക കാലത്തെയും സാമൂഹ്യ അസമത്വങ്ങളിലേയ്ക്ക് ഈ നോവൽ കടന്നു ചെല്ലുന്നു.
View full details