Skip to product information
1 of 1

Yellow Feather Bookstore

Padmadyutham

Padmadyutham

Regular price Rs. 221.00
Regular price Rs. 260.00 Sale price Rs. 221.00
Sale Sold out
Shipping calculated at checkout.
Quantity

പിതാവിൻ്റെ മരണകാരണമന്വേഷിച്ചിറങ്ങിയ മൃത്യുഞ്ജയ് എത്തിച്ചേരുന്നത് ടിബറ്റിലെ ആറാം ദലൈലാമയുടെ തിരോധാനവുമായി കെട്ടുപിണഞ്ഞുകിടക്കുന്ന നിഗൂഡതകളിലാണ്. ഹിമാലയസാനുക്കളിൽ പതിയിരിക്കുന്ന അപകടങ്ങളെ അതിജീവിച്ച് മഞ്ഞുപാളികളിൽ മറഞ്ഞുകിടക്കുന്ന രഹസ്യങ്ങൾ തേടി മൃത്യുഞ്ജയും കൂട്ടരും നടത്തുന്ന അതിസാഹസികമായ യാത്രയാണ് ഈ നോവൽ.

View full details