1
/
of
1
Yellow Feather Bookstore
Parichitharaya Aparichithar
Parichitharaya Aparichithar
Regular price
Rs. 391.00
Regular price
Rs. 460.00
Sale price
Rs. 391.00
Shipping calculated at checkout.
Quantity
Couldn't load pickup availability
മോഹൻ നിവാസിലെ അന്തേവാസികൾ മുതൽ പറമ്പിലെ പുളിമരവും പാഴ്ചെടികളും വരെ അവരവരുടെ അവകാശങ്ങളെ പറ്റി ബോധമുള്ളവരാണ്. അവർ ഓരോരുത്തരും തങ്ങളുടെ പരിതസ്ഥിതിയോട് പൊരുതി തങ്ങളുടേതായ ശരികളിൽ കൂടി ജീവിതം മുന്നോട്ട് കൊണ്ടു പോകുന്നവരാണ്. മനുഷ്യനും മനുഷ്യത്വവും ഭൂഖണ്ഡങ്ങളും ഭൂമിയും ഒക്കെ പ്രതീകങ്ങളായി, അവിടെയുള്ള ജീവജാലങ്ങളിൽ കൂടി ആവിഷ്ക്കരിക്കപ്പെടുമ്പോൾ, നിലനിൽപ്പിന്റെ ഈ വലിയ ലോകത്ത് വീണു പോയവരെക്കുറിച്ചുള്ള തിരിഞ്ഞു നോട്ടത്തിലൂടെ മനുഷ്യമനസ്സിനെ ആഴത്തിൽ മനസിലാക്കാനുള്ള ഉപാധി കൂടിയാവും പരിചിതരായ അപരിചിതർ എന്ന നോവൽ.
Share
