Skip to product information
1 of 1

Yellow Feather Bookstore

Pattinte Ulachil

Pattinte Ulachil

Regular price Rs. 119.00
Regular price Rs. 140.00 Sale price Rs. 119.00
Sale Sold out
Shipping calculated at checkout.
Quantity

ഹൃദയത്തില് സ്നേഹത്തിന്റെ നദിയുള്ള എഴുത്തുകാരിയാണ് മാധവിക്കുട്ടി. മലയാളിയുടെ ജീവിതത്തില് അവര് ഭാഷ കൊണ്ട് മനോഹരങ്ങളായ മുഹൂര്ത്തങ്ങള് സൃഷ്ടിച്ചു. കഥയ്ക്കും സ്വപ്നങ്ങള്ക്കുമിടയില് നൃത്തം ചെയ്യുന്ന മാധവിക്കുട്ടിയെന്ന മഹാപ്രതിഭയുടെ ശ്രദ്ധേയമായ കഥകളടങ്ങിയ പുസ്തകം- പുതിയ ഒരമ്മ, തിമിരം, രാധ… അനുരാധ…, യാത്രയുടെ അവസാനം, പട്ടിന്റെ ഉലച്ചിൽ, ചീത്ത മാമൻ, അമ്മിണിക്കുട്ടിയുടെ പ്രസവം, ഏകാന്തതയുടെ കവാടങ്ങൾ, നേതാവ്, ഇന്റെ സ്വഭാവം അങ്ങനെയാ, ഒരു വിവാഹത്തിന്റെ അന്ത്യം, ഓർമക്കുറിപ്പ്, ഗൾഫിലെ യുദ്ധം, തവളയായിത്തീർന്ന രാജകുമാരൻ, സ്വാതന്ത്ര്യസേനാനിയുടെ മകൾ, ഡോക്ടറുടെ തത്ത, ചാലിയത്തി കുഞ്ഞുവും മകനും, ആഭരണങ്ങൾ, ചന്ദ്രരശ്മികൾ എന്നിങ്ങനെ 19 കഥകൾ

View full details