Skip to product information
1 of 1

DC Books

Perneerukal

Perneerukal

Regular price Rs. 169.00
Regular price Rs. 199.00 Sale price Rs. 169.00
Sale Sold out
Shipping calculated at checkout.
Quantity
എത്രയൊക്കെ ചവിട്ടിമെതിച്ചാലും ആഞ്ഞുകടിക്കാൻ മടിക്കാത്ത ചെറുജീവികളുടെ അടങ്ങാത്ത പോരാട്ടവീര്യമുള്ള കഥകൾ. വെറും ഭാവനകളല്ല; ജീവിതത്തിൽ ഒടുങ്ങിപ്പോയവരെയും പ്രണയത്തിലും വിരഹത്തിലും വെന്തുരുകിയവരെയും ഒടുവിൽ സ്വന്തം അസിത്വത്തിനായി ഉറക്കെ സംസാരിക്കാൻ തുടങ്ങിയവരെയും നിങ്ങൾക്കീ പുസ്‌തകത്തിൽ കാണാം കനൽ തിന്ന് കൽക്കരി തുപ്പി പുകഞ്ഞോടുന്ന തീവണ്ടികളെപ്പോലെ, അടക്കിപ്പിടിച്ച സങ്കടങ്ങളെ അതിജീവിക്കാനുള്ള ആന്തരിക കരുത്ത് നിങ്ങൾക്കിതിൽ വായിച്ചെടുക്കാം.ഹൃദയത്തെ ആഴത്തിൽ സ്‌പർശിക്കുകയും ഒരു ചെറിയ 'നീറ്റൽ' എങ്കിലും ഉള്ളിൽ ബാക്കിവെക്കുകയും ചെയ്യുന്ന തീക്ഷ്‌ണമായ വായനാനുഭവം.
View full details