Skip to product information
1 of 1

Yellow Feather Bookstore

Peythozhinja Mazhayil

Peythozhinja Mazhayil

Regular price Rs. 146.00
Regular price Rs. 195.00 Sale price Rs. 146.00
Sale Sold out
Shipping calculated at checkout.
Quantity

നിരവധി കൗതുകങ്ങളും കൗശലങ്ങളും തന്ത്രങ്ങളും ഒളിപ്പിച്ചുവച്ചിട്ടുള്ള ജീവിതമെന്ന കേളീസംഗമത്തിന്റെ വിശേഷമായ ഇത്തരം ചില ജീവിതങ്ങളെ ദൂരെ നിന്ന് നോക്കിക്കാണാൻ ശ്രമിക്കുകയാണ് ഈ താളുകളിലൂടെ. അനുഭവങ്ങളുടെ കോരിച്ചൊരിയുന്ന മഴ നനഞ്ഞ മലയാള വായനക്കാർക്ക് ഈ വരികൾ ഇളം തെന്നലായെങ്കിലും മാറും, തീർച്ച

View full details