Mankind Literature

Plamenayude Suvishesham

Plamenayude Suvishesham

Regular price Rs. 230.00
Regular price Rs. 270.00 Sale price Rs. 230.00
Sale Sold out
Shipping calculated at checkout.
Quantity
കാലം പ്ലമേനയോട് കരുണ കാണിക്കാൻ മടിച്ചു. ജീവിതത്തിന് മുന്നിൽ വലിയൊരു ഇരുട്ടാണ് പ്ലമേന കാണുന്നത്. ഒരു കുഞ്ഞു മെഴുകുതിരി വെട്ടവുമായി ആ ഇരുട്ടിനെ നീന്തിക്കടക്കുകയാണ്. അനുഭവങ്ങളുടെ തീച്ചൂളയിൽ വെന്ത, നീറുന്ന ആ കാലം തന്നെയാണ് പ്ലമേന കാത്തുസൂക്ഷിച്ച മന്ത്രം.
View full details