Skip to product information
1 of 1

Poorna Publications

Rachiyamma

Rachiyamma

Regular price Rs. 98.00
Regular price Rs. 115.00 Sale price Rs. 98.00
Sale Sold out
Shipping calculated at checkout.
Quantity

മലയാള ചെറുകഥാസാഹിത്യത്തിൽ ഉറൂബിന്റെ ‘രാച്ചിയമ്മ’ എന്ന കഥ വേറിട്ട കാഴ്ചയും വായനാനുഭവവുമാണ്. ഏറെ ചർച്ച ചെയ്യപ്പെട്ട് കാലത്തെ അതിജീവിച്ച് മികച്ച കഥകളിലൊന്നായി ഈ കഥ ഇക്കാലങ്ങളിലും അടയാളപ്പെട്ടു നിൽക്കുന്നത് ജീവിതത്തിലെ അസാധാരണതകളെ പകർത്തിവെക്കുന്നതുകൊണ്ടു മാത്രമല്ല, ജീവിതത്തിൽ നാം കണ്ടുമുട്ടുന്ന അസാധാരണമായ അനുഭവങ്ങളിലൂടെയും അസാധാരണമായ വ്യക്തിത്വങ്ങളിലൂടെയുമുള്ള അപൂർവ്വമായ അന്വേഷണങ്ങൾകൊണ്ടുകൂടിയാണ്. ഈ സമാഹാരത്തിലെ കഥകളോരോന്നും നമ്മുടെ ജീവിതമെന്ന മഹാനാടകത്തിലെ അജ്ഞാതമായ വഴിയിടങ്ങളെ കാണിച്ചുതരികയാണ്.

View full details