Skip to product information
1 of 1

MANJUL PUBLISHING HOUSE

Rahasyam (THE SECRET)

Rahasyam (THE SECRET)

Regular price Rs. 449.00
Regular price Rs. 499.00 Sale price Rs. 449.00
Sale Sold out
Shipping calculated at checkout.
Quantity

മഹത്തായ ഒരു രഹസ്യമാണ് ഇപ്പോള് നിങ്ങളുടെ കൈയ്യില് ഇരിക്കുന്നത്

യുഗങ്ങളിലൂടെ അത് കൈമാറി വന്നു. പലരും കണ്ണുവെച്ചു, ഒളിപ്പിച്ചു, നഷ്ടപ്പെട്ടു, വന് തുക വിലകൊടുത്തു വാങ്ങി. നൂറ്റാണ്ടുകള് പഴക്കമുള്ള ഈ രഹസ്യം ചരിത്രത്തിലെ ഏറ്റവും പ്രമുഖരായ ചിലര് മനസ്സിലാക്കിയിരുന്നു. പ്ലാറ്റോ, ഗലീലിയോ, ബീഥോവന്, എഡിസണ്, കാര്ണെജി, ഐന്സ്റ്റൈന്, അതുപോലെ മറ്റു പല ശാസ്ത്രജ്ഞര്. ആദ്ധ്യാത്മിക പണ്ഡിതര്, ഗവേഷകര്, ചിന്തകന്മാര് അങ്ങനെ പലരും. ഇപ്പോളിതാ ആ രഹസ്യം ലോകജനതയ്ക്ക് കാഴ്ചവെക്കുന്നു.

View full details