1
/
of
1
Yellow Feather Bookstore
Rakthampuranda Manatharikal
Rakthampuranda Manatharikal
Regular price
Rs. 238.00
Regular price
Rs. 280.00
Sale price
Rs. 238.00
Shipping calculated at checkout.
Quantity
Couldn't load pickup availability
മലയാളകഥയ്ക്ക് മനുഷ്യമനസ്സിലേക്കുള്ള വാക്കുകളുടെ പ്രകാശജാലകങ്ങള് പണിത കഥകളാണ് ഈ പുസ്കത്തില്. മലയാളിയുടെ എന്നത്തെയും വലിയ കഥാകാരനായ എം.ടിയെ സഹൃദയഹൃദയങ്ങളില് പ്രതിഷ്ഠിച്ച ആദ്യകാലകഥകള്. ജീവിതം നല്കിയ ഉഷ്ണം കുടിച്ച് അന്തര്മുഖരായിപ്പോയ മനുഷ്യരാണ് ഈ കഥകളില്. എന്നാല് അവര് മനസ്സുതുറക്കുമ്പോള് മനുഷ്യബന്ധങ്ങളുടെ മഹാരഹസ്യങ്ങള് കണ്ട് നാം അദ്ഭുതപ്പെടുന്നു. വായനയെ വലിയ അനുഗ്രഹമാക്കുന്ന പതിനാറു കഥകള്. രക്തം പുരണ്ട മണ്തരികള്, വെയിലും നിലാവും, വേദനയുടെ പൂക്കള് എന്നീ മൂന്നു പുസ്തകങ്ങളിലായി സമാഹരിച്ചിരുന്ന കഥകള് ഒറ്റപ്പുസ്തത്തില്.
Share
