Pravda Books

Raktharookshithamaya Thamarappookkal

Raktharookshithamaya Thamarappookkal

Regular price Rs. 136.00
Regular price Rs. 160.00 Sale price Rs. 136.00
Sale Sold out
Shipping calculated at checkout.
Quantity
ഒരു ഗ്രാമത്തിൽ നടക്കുന്ന ഒന്നിലധികം കൊലപാതകങ്ങൾ. ഓരോ കൊലപാതകത്തിന്റെയും അവസാനം അവിടെ ശേഷിക്കുന്നത് രക്തം പുരണ്ട ഒരു താമരപ്പൂവ് മാത്രം. കൊലയാളിയെ തേടി ഇറങ്ങുന്ന അന്വേഷണങ്ങൾ എല്ലാം അവസാനിക്കുന്നത് ഒരേ ഒരു ചോദ്യത്തിൽ; എന്തിനായിരിക്കാം താമരപ്പൂക്കൾ?തെളിവുകളില്ല… സാക്ഷികളില്ല..പക്ഷേ എല്ലായിടത്തും ഒരേ ഒരു അടയാളം മാത്രം, രക്തത്തിൽ നനഞ്ഞ താമരപ്പൂക്കൾ. ഈ ദുരൂഹ കൊലപാതകങ്ങളുടെ പിന്നിലെ നിഗൂഢതകൾ തേടി നീങ്ങുമ്പോൾ മറഞ്ഞു കിടന്ന പല രഹസ്യങ്ങളുടെയും ചുരുളുകൾ അഴിയുന്നു.
View full details