Skip to product information
1 of 1

Yellow Feather Bookstore

Rasool 

Rasool 

Regular price Rs. 110.00
Regular price Rs. 129.00 Sale price Rs. 110.00
Sale Sold out
Shipping calculated at checkout.
Quantity

അറുപത്തിമൂന്ന് സംവത്സരങ്ങൾ ഒരു പേമാരി പോലെ പെയ്തൊഴിഞ്ഞു പോയി. സംഭവ ബഹുലമായ രാപ്പകലുകൾ. ചരിത്രം ആ ജീവിതത്തിൻ്റെ മുൻപും ശേഷവും എന്ന് അടയാളപ്പെടുത്തി. അറുപതിമൂന്ന് വർഷങ്ങൾ... അപ്പോഴേക്കും അറേബ്യ അക്ഷരവെളിച്ചം കണ്ടു തുടങ്ങിയിരുന്നു. പെണ്ണിന് സ്വത്തബോധവും അടിമക്ക് അവകാശ ബോധമുണ്ടായി. ജനിച്ചു വീഴുന്ന കുഞ്ഞിനും മരിച്ചു കിടക്കുന്ന മയ്യത്തിനും പരിഗണനയുണ്ടായി. നീതിയും ധർമ്മവും പുലർന്നു. ആ വെളിച്ചമേറ്റ് മരുഭൂമി പോലും നിറമുള്ളതായി. ആ നിറം കടലിടുക്കുകൾ കടന്ന് ലോകത്ത് പടർന്നു.

View full details