1
/
of
0
Mathrubhumi Books
Rithumarmarangal
Rithumarmarangal
Regular price
Rs. 153.00
Regular price
Rs. 180.00
Sale price
Rs. 153.00
Shipping calculated at checkout.
Quantity
Couldn't load pickup availability
അച്ഛനോടും അമ്മയോടുമുള്ള സ്‌നേഹം ആന്തരികയാത്രയാണ്. അത് ഭക്തിയോളം വിശുദ്ധമായ സ്‌നേഹമാണ്. അവിടെ മടക്ക യാത്രയില്ലെന്നുമാത്രം. അത് വിവരിക്കുമ്പോള്‍ ലാല്‍ മനുഷ്യബന്ധങ്ങളിലെ ആഴത്തിലുള്ള സ്പന്ദനം അറിയുന്നുണ്ടായിരുന്നു. അതുപോലെ ഓഷോയുടെ വായന ബൗദ്ധികമായ ആന്തരികയാത്രയാണ്. ഇതെല്ലാം വായിക്കുമ്പോള്‍ ഒരു നടനില്‍ അഭിനയമായിത്തീരാത്ത അനുഭവങ്ങളിലൂടെയാണ് വായനക്കാര്‍ സഞ്ചരിക്കുന്നത്.