Mankind Literature

Roohi Hayathi

Roohi Hayathi

Regular price Rs. 254.00
Regular price Rs. 299.00 Sale price Rs. 254.00
Sale Sold out
Shipping calculated at checkout.
Quantity
’കനൽ വഴികളിൽ വിരിഞ്ഞ ഇഷ്‌ഖിൻ്റെ വസന്തം’ ജീവിതം ചിലപ്പോൾ നമ്മെ തളച്ചിടുന്നത് കനൽ വഴികളിലായിരിക്കും. പക്ഷേ, അവിടെ എരിഞ്ഞു തീരാനുള്ളതല്ല, പകരം ചാരത്തിൽ നിന്ന് ഉയിർ ത്തെഴുന്നേൽക്കാനുള്ളതാണെന്ന് ഈ പുസ്തകം നമ്മോട് പറയുന്നു. തകർന്നു പോയ ദാമ്പത്യത്തി ൻ്റെ തടവറയിൽ നിന്ന് തനിച്ചൊരു പെൺകുട്ടി നട ത്തിയ വിപ്ലവമാണിത്. തളർന്നുപോയ നിമിഷങ്ങളി ൽ തണലായ പ്രണയവും, വീണുപോയ ഇടങ്ങളിൽ നിന്ന് അവളെ ചേർത്തുപിടിച്ച പങ്കാളിയുടെ കരുത ലുമാണ് ഈ അതിജീവനത്തിന് പ്രചോദനമായത്. മുറിവേറ്റ മനസ്സുകൾക്ക് കരുത്തോടെ എഴുന്നേൽ ക്കാനും ജീവിതത്തിൻ്റെ വസന്തം സ്വന്തമാക്കാനും പ്രേരിപ്പിക്കുന്ന ഒരു കൈപുസ്തകം.“ റൂഹി ഹയാത്തി - ഇത് അതിജീവനത്തിന്റെയും അനുരാഗത്തിന്റെയും ആത്മഗീതം
View full details