Skip to product information
1 of 1

DC Books

Russia

Russia

Regular price Rs. 102.00
Regular price Rs. 120.00 Sale price Rs. 102.00
Sale Sold out
Shipping calculated at checkout.
Quantity

ആശങ്കകള്, കൃഷ്ണന്റെ കുടുംബം, റഷ്യ-- എം. മുകുന്ദന്റെ മൂന്നു ലഘുനോവലുകള്. വ്യത്യസ്തങ്ങളാവുമ്പോള്ത്തന്നെ ഈ മൂന്നിനെയും മുകുന്ദന് അജ്ഞാതമായ ഒരു ചരടില് കോര്ത്തിണക്കുന്നു. പ്രത്യയശാസ്ത്രങ്ങള് വ്യവസ്ഥാപിതമാവുമ്പോള് ജീര്ണിക്കും എന്നുകാട്ടിത്തന്ന ചരിത്രത്തിന്റെ നിയോഗമേറ്റുവാങ്ങുകയാണ് മുകുന്ദന് ഈ ലഘുനോവലുകളുടെ രചനയിലൂടെ.

View full details