1
/
of
0
Seed Books
Shankupushpangal
Shankupushpangal
Regular price
Rs. 118.00
Regular price
Rs. 139.00
Sale price
Rs. 118.00
Shipping calculated at checkout.
Quantity
Couldn't load pickup availability
ഈ കഥകളിൽ ജീവിതമുണ്ട്. നല്ല ഭാഷ, നവീനമായ ആഖ്യാന ശൈലി. പുതിയ കാലവും പുതിയ ജീവിതവും പുതിയ പ്രശ്നങ്ങളുമുണ്ട്. ഇതുവരെ കേൾക്കാത്ത സ്ത്രീയുടെ അപൂർവ്വവ്യത്യസ്തമായ സ്വരമുണ്ട്. നാട്ടുകഥപറച്ചിലിന്റെ സ്വാഭാവികതയുണ്ട്. ഏറ്റവും നവീനമായ കഥാഖ്യാനത്തിന്റെ ശിൽപത്രന്തവുമുണ്ട്. എല്ലാ അർത്ഥത്തിലും മൗലികതയും വ്യത്യസ്തതയുമുള്ള കഥകളുടെ സമാഹാരം