DC Books

Simhamudra

Simhamudra

Regular price Rs. 323.00
Regular price Rs. 380.00 Sale price Rs. 323.00
Sale Sold out
Shipping calculated at checkout.
Quantity
മനുഷ്യൻ എത്ര പുരോഗമിച്ചാലും അനാദിയായ അധികാരഭ്രമവും ദുരയും അവനെ വിട്ടൊഴിയുന്നില്ല. കാല-ദേശ ഭേദങ്ങളില്ലാതെ അത് മനുഷ്യകുലം ഉള്ളിടത്തോളം നിലനിൽക്കുന്നു. അത്യന്താധുനിക സാങ്കേതികവിദ്യയും ചരിത്രവും ഇഴചേരുന്നതാണ് ഈ നോവലിലെ പ്രമേയം
View full details