1
/
of
1
Yellow Feather Bookstore
Snehathinte Swargavathilukal
Snehathinte Swargavathilukal
Regular price
Rs. 170.00
Regular price
Rs. 200.00
Sale price
Rs. 170.00
Shipping calculated at checkout.
Quantity
Couldn't load pickup availability
സ്നേഹത്തിന്റെ സിദൂരം ചാലിച്ച് എഴുതിയ കുറിപ്പുകൾ…
പ്രണയം, ബാല്യം, മതം മാറ്റം, യുദ്ധം, പ്രിയപ്പെട്ടവർ,
എഴുത്ത്, ദേശം.
എനിക്ക് ആദരവും അസൂയയും തോന്നിയിട്ടുള്ളതാണ്
ആമിയുടെ എഴുത്ത്. ആമിക്കുമാത്രം സ്വന്തമാണ് ആ ശൈലി.
– എം.ടി. വാസുദേവൻ നായർ
നമ്മുടേതുപോലുള്ള ഒരു സ്ത്രീവിരുദ്ധസമൂഹത്തിൽ
സത്യസന്ധമായ ഒരെഴുത്തുകാരിയാവുക എന്നത്
മാധവിക്കുട്ടിയെ സംബന്ധിച്ച് വളരെ എളുപ്പമായിരുന്നിരിക്കില്ല.
അവസാനം വരെ അവരതിൽ നിന്ന് പിന്മാറിയതുമില്ല.
– എൻ.എസ്. മാധവൻ
അനുഭൂതിയുടെ സ്വർഗകവാടങ്ങൾ തുറക്കുന്ന
മാന്ത്രികസ്പർശമുള്ള രചനകൾ
Share
