Skip to product information
1 of 1

Yellow Feather Bookstore

Snow Lotus

Snow Lotus

Regular price Rs. 298.00
Regular price Rs. 350.00 Sale price Rs. 298.00
Sale Sold out
Shipping calculated at checkout.
Quantity

ഹിമാലയത്തിന്റെ നിഗൂഢവും അപ്രാപ്യവുമായ പര്വ്വതനിരകളിലൂടെ പര്വ്വതാരോഹകയായ ഒരു പട്ടാളക്കാരി തേടിപ്പോവുകയാണ്. ഹിമവാതങ്ങളുടെ ചുഴിച്ചുറ്റലില് എന്നോ മറഞ്ഞുപോയ പ്രിയപ്പെട്ട ഒരാള്ക്കുവേണ്ടിയുള്ള അന്വേഷണം.
സമാന്തരമായി ശരീരത്തിന്റെയും ആത്മാവിന്റെയും അന്വേഷണങ്ങളുമുണ്ട്. കൊടുംശൈത്യത്തെ മഞ്ഞുപോലെ
ഉരുക്കുന്ന പ്രണയമുണ്ട്. ബുദ്ധിസത്തിന്റെ സുഗന്ധവും ടിബറ്റന് അഭയാര്ത്ഥിത്വത്തിന്റെ സങ്കടങ്ങളുമുണ്ട്. അനവധി അടരുകളില്
പടര്ന്നുകിടക്കുന്ന ആഖ്യാനം. ചരിത്രവും മിത്തുകളും അന്വേഷണവും കാത്തിരിപ്പും സാഹസികതയും മനുഷ്യബന്ധങ്ങളുടെ തീര്പ്പില്ലായ്മകളും ഒന്നുചേര്ന്ന് ഒരു പ്രവാഹമായി തീരുന്ന ഈ നോവല് അസാധാരണമായ വായനാനുഭവമാണ്.

View full details