Skip to product information
1 of 1

Yellow Feather Bookstore

Start Camara Anuragam

Start Camara Anuragam

Regular price Rs. 170.00
Regular price Rs. 200.00 Sale price Rs. 170.00
Sale Sold out
Shipping calculated at checkout.
Quantity

സ്വന്തമായി തിരക്കഥ എഴുതി ഒരു സിനിമ സംവിധാനം ചെയ്യുക എന്ന മോഹവുമായി ജീവിക്കുന്ന ആരവ്. അപ്രതീക്ഷിതമായി നിധി എന്ന പെൺകുട്ടി അവൻ്റെ ജീവിതത്തിലേക്ക് കടന്നു വരുന്നു. തന്റെ മുൻ കാമുകിയുടെ കൂട്ടുകാരിയാണ് നിധി എന്ന കാര്യം അവനെ വല്ലാതെ അലട്ടി. നിധിയുമായുള്ള ആരവിൻ്റെ സൗഹൃദത്തിന്റെ ആഴം അവൻ്റെ സിനിമ എന്ന സ്വപ്നത്തെ പോലും ബാധിക്കാൻ തുടങ്ങുന്നു. എങ്കിലും ആരവിന് നിധിയെ പ്രണയിക്കാതെ വയ്യ.. അവസാനം ആരവ് ആഗ്രഹിക്കുന്ന ഒരു ക്ലൈമാക്സിൽ അവൻ്റെ പ്രണയകഥ എത്തുമോ?? അതോ വിധി അവനായി മറ്റെന്തെങ്കിലും കരുതി വച്ചിട്ടുണ്ടോ?? സിനിമ പോലെ പേജുകൾ സ്വയം മറിയുന്ന മനോഹരമായ പ്രണയ കഥ.

View full details