1
/
of
1
Yellow Feather Bookstore
Sundarikalum Sundaranmarum
Sundarikalum Sundaranmarum
Regular price
Rs. 424.00
Regular price
Rs. 499.00
Sale price
Rs. 424.00
Shipping calculated at checkout.
Quantity
Couldn't load pickup availability
ചരിത്രത്താല് നിര്ണ്ണയിക്കപ്പെടുകയല്ല, ചരിത്രമായി--നാനാവിധങ്ങളായ സാമൂഹ്യ ബലതന്ത്രങ്ങളുടെ അരങ്ങും പടനിലവുമായി---വര്ത്തമാനത്തില് നിലകൊള്ളുകയാണ് എന്ന ധാരണയോടെ വ്യക്തികളെയും വ്യക്ത്യനുഭവങ്ങളെയും നോക്കിക്കാണുവാന് തയ്യാറാവുന്ന വായനാരീതികള്ക്കേ ഈ നോവലിനെ പുതുതായി അഭിസംബോധന ചെയ്യാനാവൂ. ആധുനിക പൂര്വ്വകമായ ജാതിശരീരങ്ങളില്നിന്നും നാടുവാഴിത്ത പ്രത്യയശാസ്ത്രത്താല് നിര്ണ്ണ യിക്കപ്പെട്ട സ്വത്വഘടനയില്നിന്നും വിടുതിനേടി ദേശീയ ആധുനികതയുടെ സ്വതന്ത്രവ്യക്തിബോധത്തിലേക്ക് പരിണമിച്ചെത്തിയ മലബാറിന്റെ ജീവചരിത്രംതന്നെയാണ് ഉറുബ്നോവലായി എഴുതുന്നത്.
Share
