Skip to product information
1 of 1

DC Books

Thakara Chenda

Thakara Chenda

Regular price Rs. 552.00
Regular price Rs. 649.00 Sale price Rs. 552.00
Sale Sold out
Shipping calculated at checkout.
Quantity

മൂന്നാമത്തെ പിറന്നാൾ ദിനത്തിൽ തന്റെ വളർച്ചയ്ക്ക് വിരാമമിടാൻ ഓസ്കാർ തീരുമാനിക്കുന്നു. പിറന്നാൾ സമ്മാനമായ തകരച്ചെണ്ടയും കഴുത്തിൽ തൂക്കിക്കൊണ്ട് ഓസ്കാർ തന്റെ യാത്ര ആരംഭിച്ചു. പേടിസ്വപ്നങ്ങൾ നിറഞ്ഞ നാസി ഭരണകാലത്തിനും അരാജകത്വം നിറഞ്ഞ യുദ്ധപൂർവ്വകാലത്തിനും ഇടയിലുള്ള തന്റെ അനന്യസാധാരണമായ ജീവിതത്തെ അവൻ ചെണ്ടയിലൂടെ കൊട്ടിയുണർത്തി. വ്യത്യസ്തമായ രചനാശൈലികൊണ്ടും ഭാവനാശേഷികൊണ്ടും ലോകസാഹിത്യത്തെ വിസ്മയിപ്പിച്ച ഗ്യുന്തർ ഗ്രാസ്സിന്റെ മാസ്റ്റർപീസ് നോവലിന്റെ മലയാള പരിഭാഷ.

View full details