1
/
of
1
DC Books
Thannathan Nashtappettum Pinnethan Kandethiyum
Thannathan Nashtappettum Pinnethan Kandethiyum
Regular price
Rs. 153.00
Regular price
Rs. 180.00
Sale price
Rs. 153.00
Shipping calculated at checkout.
Quantity
Couldn't load pickup availability
ഹിമാലയൻ താഴ്വരകളിലൂടെയും ജനപദങ്ങളിലൂടെയും അറേബ്യൻമണലാരണ്യങ്ങളിലൂടെയും നടത്തിയ യാത്രയുടെ അനുഭവക്കുറിപ്പുകൾ. കശ്മീർ താഴ്വരകൾ, അറേബ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിലെ-ചരിത്രവും സംസ്കാരവും അതിജീവനത്തിന്റെ വഴികളും അവതരിപ്പിക്കുന്ന ഈ പുസ്തകത്തിൽ ഏണസ്റ്റ് ഹെമിങ്വേ, ഇംഗ്മാർ ബെർഗ്മാൻ, ഴാൻ മോറോ, ഉറൂബ് തുടങ്ങി സാഹിത്യ-ചലച്ചിത്ര മേഖലയിലെ നിരവധി പ്രമുഖരെക്കുറിച്ചുള്ള ലേഖനങ്ങളുമുണ്ട്. ഒപ്പം എഴുത്തിന്റെ വഴികളെ അടയാളപ്പെടുത്തുന്ന അഭിമുഖങ്ങളും അനുബന്ധമായി ചേർത്തിരിക്കുന്നു.
Share
