1
/
of
1
Yellow Feather Bookstore
Theekkadal Kadanju Thirumadhuram
Theekkadal Kadanju Thirumadhuram
Regular price
Rs. 591.00
Regular price
Rs. 695.00
Sale price
Rs. 591.00
Shipping calculated at checkout.
Quantity
Couldn't load pickup availability
മലയാളഭാഷാപിതാവിന്റെ കാലത്തെയും ജീവിതത്തെയും കുറിച്ച് സൂക്ഷ്മവും കൃത്യവുമായി അറിയാൻ പതിറ്റാണ്ടുകളായി നടത്തിയ തീവ്രപരിശ്രമത്തിന്റെ ഫലമായി മലയാളത്തിന് ലഭിച്ച ഉൽകൃഷ്ട കൃതി. പതിനാറാം നൂറ്റാണ്ടിലെ കേരളത്തിലെയും തെന്നിന്ത്യയിലെയും സാമൂഹ്യസാംസ്കാരിക അവസ്ഥകളെക്കുറിച്ചു പുതിയ അറിവുകൾ ലഭ്യമാക്കുന്നതിന് പുറമെ ഈ കൃതി മലയാളസാഹിത്യത്തിൽ ഒരു പുതുയുഗം തുടങ്ങിവെക്കുകയും ചെയ്തു.
മൂർത്തിദേവി പുരസ്കാരം, ഓടക്കുഴൽ അവാർഡ്, അമൃതകീർത്തി അവാർഡ്, സഞ്ജയൻ പുരസ്കാരം, ജ്ഞാനപ്പാന അവാർഡ്, കെ. പി. നാരായണപ്പിഷാരടി പുരസ്കാരം.
Share
